സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 90 ആം വാര്‍ഷിക മഹാ സമ്മേളനം നാളെ മുതല്‍ ആരംഭിക്കുന്നു ..സുന്നത്ത് ജമാഅത്തിന്റെ തനതായ ആശയ ആദര്‍ശങ്ങള്‍ നേരിട്ട് കേള്‍ക്കാന്‍ മുഴുവന്‍ പ്രോഗ്രാമുകളും HD ദ്രിശ്യ മികവോടെ skssf ന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ ശബ്ദം സമസ്ത കേരള ഇസ്ലാമിക് ക്ലാസ് റൂമിലും ,റേഡിയോയിലും,ഔദ്യോഗിക ഒഫീഷ്യല്‍ യുട്യൂബ് ചാനലിലും (skicr tv))തത്സമയം ലഭിക്കും ..ഏവര്‍ക്കും സ്വാഗതം Youtube Live
Feb 10, 2016
Feb 9, 2016
Feb 5, 2016